06 September, 2021 07:03:06 PM


സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19,688 പേ​ര്‍​ക്ക് കോ​വി​ഡ്: രോഗികൾ കൂടുതൽ തൃശൂരിലും കോഴിക്കോടും



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19,688 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ര്‍ 3120, കോ​ഴി​ക്കോ​ട് 2205, എ​റ​ണാ​കു​ളം 2029, മ​ല​പ്പു​റം 1695, കൊ​ല്ലം 1624, പാ​ല​ക്കാ​ട് 1569, തി​രു​വ​ന​ന്ത​പു​രം 1483, ആ​ല​പ്പു​ഴ 1444, ക​ണ്ണൂ​ര്‍ 1262, കോ​ട്ട​യം 1020, വ​യ​നാ​ട് 694, പ​ത്ത​നം​തി​ട്ട 670, ഇ​ടു​ക്കി 506, കാ​സ​ര്‍​ഗോ​ഡ് 367 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,17,823 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.71 ആ​ണ്. ഇ​തു​വ​രെ 3,25,08,136 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) ഏ​ഴി​ന് മു​ക​ളി​ലു​ള്ള 296 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ല്‍ 81 എ​ണ്ണം ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും 215 എ​ണ്ണം ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 135 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 21,631 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 111 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 18,602 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 894 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

81 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. വ​യ​നാ​ട് 17, പാ​ല​ക്കാ​ട് 10, പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍ 9 വീ​തം, തൃ​ശൂ​ര്‍ 8, കാ​സ​ര്‍​ഗോ​ഡ് 7, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം 5 വീ​തം, ആ​ല​പ്പു​ഴ 4, തി​രു​വ​ന​ന്ത​പു​രം 2 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 28,561 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 2085, കൊ​ല്ലം 2640, പ​ത്ത​നം​തി​ട്ട 1358, ആ​ല​പ്പു​ഴ 1836, കോ​ട്ട​യം 2555, ഇ​ടു​ക്കി 766, എ​റ​ണാ​കു​ളം 2842, തൃ​ശൂ​ര്‍ 2528, പാ​ല​ക്കാ​ട് 2122, മ​ല​പ്പു​റം 3144, കോ​ഴി​ക്കോ​ട് 3439, വ​യ​നാ​ട് 974, ക​ണ്ണൂ​ര്‍ 1743, കാ​സ​ര്‍​ഗോ​ഡ് 529 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 2,38,782 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 39,66,557 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 6,20,739 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 5,87,582 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 33,157 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2463 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.


Share this News Now:
  • Google+
Like(s): 2.6K