03 September, 2021 07:24:50 PM


സംസ്ഥാനത്ത് 29,322 പേർ‌ക്ക് കൂടി കോവിഡ്: 131 മരണം; രോഗികൾ കൂടുതൽ തൃശൂരിൽ

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 29,322 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ര്‍ 3530, എ​റ​ണാ​കു​ളം 3435, കോ​ഴി​ക്കോ​ട് 3344, കൊ​ല്ലം 2957, മ​ല​പ്പു​റം 2736, പാ​ല​ക്കാ​ട് 2545, ആ​ല​പ്പു​ഴ 2086, തി​രു​വ​ന​ന്ത​പു​രം 1878, കോ​ട്ട​യം 1805, ക​ണ്ണൂ​ര്‍ 1490, പ​ത്ത​നം​തി​ട്ട 1078, വ​യ​നാ​ട് 1003, ഇ​ടു​ക്കി 961, കാ​സ​ര്‍​ഗോ​ഡ് 474 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,63,691 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 17.91 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ൾ, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ 3,20,65,533 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) ഏ​ഴി​ന് മു​ക​ളി​ലു​ള്ള 296 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ല്‍ 81 എ​ണ്ണം ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും 215 എ​ണ്ണം ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 131 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 21,280 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 79 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 27,874 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1251 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. തൃ​ശൂ​ര്‍ 3505, എ​റ​ണാ​കു​ളം 3368, കോ​ഴി​ക്കോ​ട് 3282, കൊ​ല്ലം 2950, മ​ല​പ്പു​റം 2683, പാ​ല​ക്കാ​ട് 1708, ആ​ല​പ്പു​ഴ 2055, തി​രു​വ​ന​ന്ത​പു​രം 1742, കോ​ട്ട​യം 1730, ക​ണ്ണൂ​ര്‍ 1401, പ​ത്ത​നം​തി​ട്ട 1058, വ​യ​നാ​ട് 982, ഇ​ടു​ക്കി 942, കാ​സ​ര്‍​ഗോ​ഡ് 468 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

118 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പാ​ല​ക്കാ​ട് 24, ക​ണ്ണൂ​ര്‍ 19, തൃ​ശൂ​ര്‍ 17, വ​യ​നാ​ട് 15, പ​ത്ത​നം​തി​ട്ട 10, എ​റ​ണാ​കു​ളം 8, കൊ​ല്ലം 6, കോ​ഴി​ക്കോ​ട് 5, ഇ​ടു​ക്കി, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് 4 വീ​തം, ആ​ല​പ്പു​ഴ 2 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 22,938 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 1619, കൊ​ല്ലം 3109, പ​ത്ത​നം​തി​ട്ട 442, ആ​ല​പ്പു​ഴ 912, കോ​ട്ട​യം 2834, ഇ​ടു​ക്കി 601, എ​റ​ണാ​കു​ളം 2321, തൃ​ശൂ​ര്‍ 2803, പാ​ല​ക്കാ​ട് 2758, മ​ല​പ്പു​റം 1493, കോ​ഴി​ക്കോ​ട് 1635, വ​യ​നാ​ട് 256, ക​ണ്ണൂ​ര്‍ 1707, കാ​സ​ര്‍​ഗോ​ഡ് 448 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 2,46,437 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 38,83,186 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 5,78,704 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 5,45,246 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 33,458 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2829 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.


Share this News Now:
  • Google+
Like(s): 2.6K