02 September, 2021 02:12:57 PM


പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്ന് വര്‍ഷം പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം



പത്തനംതിട്ട: മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി. പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷമാണ് സ്വന്തം പിതാവ് പീഡിപ്പിച്ചത്. 2016 മുതല്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയായിരുന്നു പീഡനം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K