01 September, 2021 04:41:45 PM


കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ശു​ചി​മു​റി​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം



കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ശു​ചി​മു​റി​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. പ​തി​നേ​ഴ് വ​യ​സു​കാ​രി പ്ര​സ​വി​ച്ച കു​ഞ്ഞി​നെ ശു​ചി​മു​റി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​വാം എ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


Share this News Now:
  • Google+
Like(s): 956