01 September, 2021 07:29:56 AM


നോ​യി​ഡ​യി​ലെ ര​ണ്ട് 40 നി​ല ഫ്ലാ​റ്റ് പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി



ന്യൂ​ഡ​ൽ​ഹി: റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ സൂ​പ്പ​ർ​ടെ​ക്ക് നി​ർ​മി​ച്ച ര​ണ്ട് 40 നി​ല​ക​ളു​ള്ള ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ച്ച് ക​ള​യാ​ൻ ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി. നി​ർ​മാ​ണ നി​യ​മം ലം​ഘി​ച്ചു​വെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്ക​ണ​മെ​ന്ന 2014 ലെ ​അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി ശ​രി​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സു​പ്രീം​കോ​ട​തി വി​ധി.

ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എം.​ആ​ർ. ഷാ ​എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ര​ണ്ട് മാ​സ​ത്തി​ന​കം ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും മൂ​ന്ന് മാ​സ​ത്തി​ന​കം പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കു​ള്ള പ​ണം ന​ൽ​ക​ണ​മെ​ന്നും സൂ​പ്പ​ർ​ടെ​ക്കി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K