31 August, 2021 01:25:43 PM


നാ​ദാ​പു​രം മൊ​ത​ക്ക​ര​യ്ക്ക് സ​മീ​പം വ​ൻ സ്റ്റീ​ൽ ബോം​ബ് ശേ​ഖ​രം ക​ണ്ടെ​ത്തി



കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം മൊ​ത​ക്ക​ര​യ്ക്ക് സ​മീ​പം വ​ൻ സ്റ്റീ​ൽ ബോം​ബ് ശേ​ഖ​രം ക​ണ്ടെ​ത്തി. മ​തി​ൽ നി​ർ​മാ​ണ​ത്തി​ന് മ​ണ്ണെ​ടു​ത്തു മാ​റ്റി​യ​പ്പോ​ഴാ​ണ് എ​ട്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ട​ത്. പി​ന്നാ​ലെ പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി. ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K