31 August, 2021 11:51:32 AM


ജോ​ളി ജീ​വ​ന് ഭീ​ഷ​ണി; വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്ന് ര​ണ്ടാം ഭ​ർ​ത്താ​വ്



കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നും വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു കു​ടും​ബ​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. കോ​ഴി​ക്കോ​ട് കോ​ട​തി​യി​ലാ​ണ് ഇ​യാ​ൾ ഹ​ർ​ജി ന​ൽ​കി​യ​ത്.

കേ​സി​ലെ സാ​ക്ഷി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് ഷാ​ജു. ഇ​ത്ത​രം മ​നോ​ലി​ന​യു​ള്ള ഒ​രാ​ൾ​ക്കൊ​പ്പം ക​ഴി​യാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ത​ന്‍റെ ജീ​വ​ൻ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഷാ​ജു ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജോ​ളി നി​ല​വി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണ്.


Share this News Now:
  • Google+
Like(s): 5.5K