31 August, 2021 09:50:18 AM


ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു



ആ​ല​പ്പു​ഴ: ബൈ​പ്പാ​സി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ബാ​ബു (40), സു​നി​ൽ (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മി​ൽ​ട്ട​ൺ, ജോ​സ​ഫ് എ​ന്നി​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്തും മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ​യു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ബൈ​പ്പാ​സി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K