30 August, 2021 03:45:51 PM


വി​ളി​ക്കാ​ത്ത ചാ​ത്ത​ത്തി​ന് ഉ​ണ്ണാ​ൻ പോ​കാ​ൻ ക​ഴി​യു​മോ​? ഗ്രൂപ്പിലെ കാര്യങ്ങൾ അറിയിക്കാറില്ല - തി​രു​വ​ഞ്ചൂ​ർ



കോ​ട്ട​യം: കോ​ൺ​ഗ്ര​സി​ൽ എ ​ഗ്രൂ​പ്പി​നോ​ടു​ള്ള അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. ഗ്രൂ​പ്പി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളൊ​ന്നും ത​ന്നെ അ​റി​യി​ക്കാ​റി​ല്ല. വി​ളി​ക്കാ​ത്ത ചാ​ത്ത​ത്തി​ന് ഉ​ണ്ണാ​ൻ പോ​കാ​ൻ ക​ഴി​യു​മോ​യെ​ന്നും തി​രു​വ​ഞ്ചൂ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 365 ദി​വ​സ​വും ഒ​രു​പോ​ലെ നി​ൽ​ക്കു​ന്ന​ത​ല്ല ഗ്രൂ​പ്പി​ന്‍റെ ചൂ​ട്. ചി​ല​പ്പോ​ൾ അ​ത് ത​ണു​ത്ത് പോ​കും. പു​ന:​സം​ഘ​ട​ന​യി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നും ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളെ അ​ങ്ങ​നെ ക​ണ്ടാ​ൽ മ​തി​യെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K