30 August, 2021 04:38:39 AM


പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​നം; വ​യ​നാ​ട്ടി​ല്‍ ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ



കല്പറ്റ : വ​യ​നാ​ട്ടി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. മേ​പ്പാ​ടി സ്വ​ദേ​ശി​യാ​യ ബ​സ് ക​ണ്ട​ക്ട​ര്‍ ബൈ​ജു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 16കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബ​സി​ല്‍ വ​ച്ചാ​ണ് ബൈ​ജു പീ​ഡി​പ്പി​ച്ച​ത്. പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന ബ​സും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K