29 August, 2021 04:23:24 PM


ര​ണ്ട് വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; അ​മ്മ അ​റ​സ്റ്റി​ൽ



ദി​ണ്ടി​വ​നം: ത​മി​ഴ്നാ​ട് ദി​ണ്ടി​വ​ന​ത്തി​ന​ടു​ത്ത് ര​ണ്ട് വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് അ​മ്മ. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഇ​വ​ർ പ​ക​ർ​ത്തി. കു​ഞ്ഞി​ന്‍റെ വാ​യി​ൽ നി​ന്ന് ര​ക്തം വ​രു​ന്ന​ത​ട​ക്ക​മു​ള്ള ദൃ​ശ്യ​മാ​ണ് അ​മ്മ തു​ള​സി പ​ക​ർ​ത്തി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കു​ഞ്ഞി​നെ ക്രൂ​ര മ​ർ​ദ്ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. തു​ള​സി​യെ അ​റ​സ്റ്റു ചെ​യ്ത​താ​യും ത​മി​ഴ്നാ​ട് സ​ത്യ​മം​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K