29 August, 2021 06:43:14 AM


പ​ത്ത് വ​യ​സു​കാ​രി​യോ​ട് ന​ഗ്ന​ചി​ത്രം ആ​വ​ശ്യ​പ്പ​ട്ടു; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ



മും​ബൈ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഭ​ജ​ന്‍​ലാ​ല്‍ ജ​നി​യാ​നി(39), അ​ജ​യ് തു​ക്കാ​റം(30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 10 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ഇ​വ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​യ​ച്ചു ന​ല്‍​കി.

കൂ​ടാ​തെ പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന ചി​ത്ര​വും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും പ്ര​തി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സു​ക​ള്‍ ചു​മ​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K