29 August, 2021 02:18:07 AM


പ​ര​സ്യ പ്ര​സ്താ​വ​ന: ശി​വ​ദാ​സ​ൻ നാ​യ​ർ​ക്കും അ​നി​ൽ​കു​മാ​റി​നും സ​സ്പെ​ൻ​ഷ​ൻ



തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​നു മു​ന്‍ എം​എ​ല്‍​എ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​രെ​യും മു​ന്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ല്‍​കു​മാ​റി​നെ​യും പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും താ​ത്കാ​ലി​ക​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​തു.

പാ​ര്‍​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ച് ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തി​നാ​ണു സ​സ്പെ​ൻ​ഷ​നെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു. ചാ​ന​ലു​ക​ളി​ലൂ​ടെ പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​യിരുന്നു ഇരുവരേയും സ​സ്പെ​ൻഡ് ചെയ്തത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K