28 August, 2021 05:52:34 PM


കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ പ​തി​മൂ​ന്നു​കാ​ര​ന് ക്രൂ​ര മ​ർ​ദ്ദ​നം; പി​താ​വ് അ​റ​സ്റ്റി​ൽ



കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കു​മ്മി​ൾ സ്വ​ദേ​ശി നാ​സ​റു​ദ്ദീ​നാ​ണ് പി​ടി​യി​ലാ​യ​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K