26 August, 2021 10:31:14 PM


മൊ​ബൈ​ൽ റേ​ഞ്ചി​നാ​യി മ​ര​ത്തി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക്ക് വീ​ണ് ഗു​രു​ത​ര പ​രി​ക്ക്


ക​ണ്ണൂ​ർ: മൊ​ബൈ​ൽ റേ​ഞ്ചി​നാ​യി മ​ര​ത്തി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. ക​ണ്ണൂ​ർ പ​ന്നി​യോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ന​ന്തു ബാ​ബു​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മൊ​ബൈ​ൽ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ല​സ് വ​ൺ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാ​നാ​ണ് അ​ന​ന്തു കൂ​റ്റ​ൻ മ​ര​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യ​ത്.

ഇ​തി​നി​ടെ കാ​ൽ​വ​ഴു​തി പാ​റ​ക്കൂ​ട്ട​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ന​ട്ടെ​ല്ലി​നാ​ണ് പൊ​ട്ട​ലേ​റ്റ​ത്. കു​ട്ടി​യെ പ​രി​യാ​ര​ത്ത് ക​ണ്ണൂ​ർ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കാ​ൻ ഇ​തേ മ​ര​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യാ​ണ് അ​ന​ന്തു ബാ​ബു പ​ഠി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K