26 August, 2021 09:18:14 PM


കളിക്കുന്നതിനിടെ ഷൂ ലെയ്‌സ് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


മലപ്പുറം: കളിക്കുന്നതിനിടെ ഷൂ ലെയ്‌സ് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശി മുഹമ്മദ് റഫീഖാണ് മരിച്ചത്. നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Share this News Now:
  • Google+
Like(s): 4.8K