21 August, 2021 10:51:09 PM


പാ​ല​ക്കാ​ട്ട് പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ രണ്ടു വി​ദ്യാ​ർ​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു


പാ​ല​ക്കാ​ട്: ക​ല്ലേ​ക്കാ​ട് ര​ണ്ട് യു​വാ​ക്ക​ൾ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി അ​ന്‍​സീ​ര്‍ (19), ര​ണ്ടാം മൈ​ൽ സ്വ​ദേ​ശി ഹാ​ഷിം (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഭാ​ര​ത​പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു. അ​ന്‍​സീ​ര്‍ സേ​ല​ത്ത് നി​ന്ന് വി​രു​ന്ന് വ​ന്ന​താ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K