21 August, 2021 04:14:28 PM


തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്ത് യു​വ​തി​യെ അ​യ​ൽ​വാ​സി ക​ല്ലെ​റി​ഞ്ഞു കൊ​ന്നു


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്ത് യു​വ​തി​യെ അ​യ​ൽ​വാ​സി ക​ല്ലെ​റി​ഞ്ഞു കൊ​ന്നു. തി​രു​വ​ല്ലം സ്വ​ദേ​ശി രാ​ജി (40)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യാ​യ ഗി​രീ​ഷി​നെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K