20 August, 2021 05:06:16 PM


പി​രി​ക്കാ​ൻ ത​റ​വാ​ട് സ്വ​ത്ത​ല്ല; കൊ​ല്ല​ത്ത് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ​തി​രേ പോ​സ്റ്റ​ർ



കൊ​ല്ലം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ​തി​രെ വ്യാ​പ​ക​മാ​യ പോ​സ്റ്റ​ർ പ്ര​ചാ​ര​ണം.​ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ചു​രു​ക്ക പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ് കൊ​ടി​ക്കു​ന്നി​ലി​നെ​തി​രെ പോ​സ്റ്റ​ർ വ്യാ​പ​ക​മാ​യ​ത്. കെ​പി​സി​സി ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ക്ക​ണ​മെ​ന്ന കൊ​ടി​ക്കു​ന്നി​ലി​ന്‍റെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ​യാ​ണ് പോ​സ്റ്റ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പോ​സ്റ്റ​ർ. കൊ​ടി​ക്കു​ന്നി​ലി​ന് പി​രി​ക്കാ​ൻ ത​റ​വാ​ട് സ്വ​ത്ത​ല്ലെ​ന്നും പോ​സ്റ്റ​റി​ൽ പ​റ​യു​ന്നു.


Share this News Now:
  • Google+
Like(s): 4.8K