16 August, 2021 11:27:41 AM


റ​ഷ്യ​യു​ടെ അ​ഗ്നി​ശ​മ​ന വി​മാ​നം തു​ർ​ക്കി​യി​ൽ ത​ക​ർ​ന്നു​വീ​ണ് എ​ട്ട് മ​ര​ണം



അ​ങ്കാ​റ: റ​ഷ്യ​യു​ടെ അ​ഗ്നി​ശ​മ​ന വി​മാ​നം തു​ർ​ക്കി​യി​ൽ ത​ക​ർ​ന്നു​വീ​ണ് എ​ട്ടു പേ​ർ മ​രി​ച്ചു. അ​ഞ്ചു​പേ​ർ റ​ഷ്യ​ക്കാ​രും മൂ​ന്നു​പേ​ർ തു​ർ​ക്കി​ക്കാ​രു​മാ​ണ്. തെ​ക്ക​ൻ തു​ർ​ക്കി​യി​ലെ അ​ഡാ​ന ന​ഗ​ര​ത്തി​നു സ​മീ​പം കാ​ട്ടു​തീ അ​ണ​യ്ക്കാ​നു​ള്ള ദൗ​ത്യ​ത്തി​നി​ടെ​യാ​ണു വി​മാ​നം ത​ക​ർ​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K