16 August, 2021 11:21:41 AM


തൃ​ശൂ​ർ പാ​ല​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു



തൃ​ശൂ​ർ: പാ​ല​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ശാ​സ്താം​പൂ​വം കോ​ള​നി​യി​ലെ സു​ബ്ര​ൻ(52) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.30നാ​യി​രു​ന്നു സം​ഭ​വം.



Share this News Now:
  • Google+
Like(s): 3.7K