14 August, 2021 04:37:16 PM


ആ​ല​ത്തൂ​രി​ൽ ദ​മ്പ​തി​മാ​ർ ഷോ​ക്കേ​റ്റു മ​രി​ച്ചു: അപകടം അയ കെട്ടുന്നതിനിടെ


ആ​ല​ത്തൂ​ർ: പാ​ല​ക്കാ​ട് ദ​മ്പ​തി​മാ​ർ ഷോ​ക്കേ​റ്റു മ​രി​ച്ചു. ആ​ല​ത്തൂ​ർ സ്വ​ദേ​ശി സു​രേ​ഷ്, ഭാ​ര്യ സു​ഭ​ദ്ര എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ അ​യ കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.


Share this News Now:
  • Google+
Like(s): 4.8K