13 August, 2021 06:32:38 PM


സഹകരണ കോളേജുകളില്‍ എച്ച്.ഡി.സി & ബി.എം കോഴ്സ്: അപേക്ഷ സെപ്തംബർ 15ന് മുമ്പ്



തൃശൂര്‍: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ  പ്രവർത്തിക്കുന്ന  സഹകരണ പരിശീലന കോളേജുകളിലെ 2021-22 വർഷ എച്ച്.ഡി.സി & ബി.എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാം.  അവസാന തീയതി 2021 സെപ്തംബർ 15.  അപേക്ഷ സമർപ്പിക്കുന്നതിനും, വിശദ വിവരത്തിനും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ   വെബ്സൈറ്റ് സന്ദർശിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K