11 August, 2021 04:04:01 PM


ഫാ​ഷ​ൻ ഗോ​ൾ​ഡ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്: മു​ഖ്യ​പ്ര​തി പൂ​ക്കോ​യ ത​ങ്ങ​ള്‍ കീ​ഴ​ട​ങ്ങി



കാ​സ​ർ​ഗോ​ഡ്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജു​വ​ല്ല​റി ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി പൂ​ക്കോ​യ ത​ങ്ങ​ള്‍ കീ​ഴ​ട​ങ്ങി. കാ​സ​ര്‍​ഗോ​ഡ്‌ ഹൊ​സ്ദു​ര്‍​ഗ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഇ​യാ​ൾ കീ​ഴ​ട​ങ്ങി​യ​ത്. ഫാ​ഷ​ൻ ഗോ​ൾ​ഡ് ജു​വ​ല്ല​റി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഇ​യാ​ൾ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.

പോ​ലീ​സ് പൂ​ക്കോ​യ ത​ങ്ങ​ൾ​ക്കാ​യി ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​പ്പി​ച്ചി​രു​ന്നു. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ ഫാ​ഷ​ൻ ഗോ​ൾ​ഡ് ചെ​യ​ർ​മാ​നും മു​ൻ എം​എ​ൽ​എ​യു​മാ​യ എം.​സി.​ക​മ​റു​ദീ​ൻ ര​ണ്ടു മാ​സ​ത്തോ​ളം റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. കേ​സി​ൽ 13 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K