04 August, 2021 10:02:55 AM


പെ​ന്‍റ​ഗ​ൺ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു



വാ​ഷിം​ഗ്ട​ൺ: പെ​ന്‍റ​ഗ​ൺ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. ക​ത്തി​ക്കു​ത്തി​ൽ പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് യു​എ​സ് പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ​ഗ​ണി​ലെ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ബ​സ് പ്ലാ​റ്റ്ഫോ​മി​ൽ വെ​ടി​വ​യ്പ് ന​ട​ന്നത്. വെ​ടി​വ​യ്പും ക​ത്തി​ക്കു​ത്തും ത​മ്മി​ലു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K