02 August, 2021 08:30:08 AM


കാ​റി​ൽ പോ​ലീ​സ് സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ച് യാ​ത്ര; ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ കേ​സ്​



കല്പറ്റ: കാ​റി​ല്‍ പോ​ലീ​സ് സ്റ്റി​ക്ക​ര്‍ പ​തി​പ്പി​ച്ച് യാ​ത്ര ചെ​യ്ത ദ​മ്പ​തി​ക​ള്‍​ക്കെ​തി​രെ കേ​സ്. ത​മി​ഴ്‌​നാ​ട് തി​രു​ന​ല്‍​വേ​ലി സ്വ​ദേ​ശി​ക​ളാ​യ മ​ഹേ​ന്ദ്ര​ന്‍, ഭാ​ര്യ ശ​ര​ണ്യ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ത​ല​ശേ​രി​യി​ൽ നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ. ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പോ​ലീ​സ് വാ​ഹ​ന​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ദു​രു​പ​യോ​ഗം ചെ​യ്ത​തി​നും പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വു​മാ​ണ് ദ​മ്പ​തി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K