30 July, 2021 08:50:35 PM


പി എസ് സി / കേരള സർക്കാർ അംഗീകൃത നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾ



കോട്ടയം: പി എസ് സി / കേരള സർക്കാർ അംഗീകൃത നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.


ACCOUNTING, DATA ENTRY,  MULTIMEDIA & VFX,  2D & 3D ANIMATION, ARCHITECTURE BUILDING DESIGN തുടങ്ങിയ കോഴ്സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.


SC/ST വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർണ്ണമായും സൗജന്യം. ജനറൽ വിഭാഗത്തിന് 30% വരെ ഫീസിളവ്. റഗുലറായി കേരളത്തിലുടനീളം പരിശീലന സൗകര്യം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2021 ആഗസ്ത് 6.


വിശദ വിവരങ്ങള്‍ക്ക് 8075178721 എന്ന നമ്പരില്‍ ബന്ധപ്പെടുക. പ്രവേശനത്തിനുള്ള ഡിജിറ്റൽ അപേക്ഷാ ഫോം ലഭിക്കുവാന്‍ Linkല്‍ Click ചെയ്യുക. 

https://surveyheart.com/form/60ffe63bb959f204690c756f



Advt


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K