29 July, 2021 07:07:02 PM


മ​ണ്ണാ​ർ​ക്കാ​ട് ബൈ​ക്ക് മ​റി​ഞ്ഞുണ്ടായ ​അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചുപാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. കി​ഴി​ശേ​രി സ്വ​ദേ​ശി ഷ​ഹീ​ൻ (19) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


Share this News Now:
  • Google+
Like(s): 3.7K