28 July, 2021 03:02:55 PM


ആ​ല​ത്തൂ​രി​ല്‍ കാ​റി​ല്‍ ക​ട​ത്തി​യ 145 കി​ലോ ക​ഞ്ചാ​വുമായി രണ്ടു പേർ പി​ടി​യിൽ



പാ​ല​ക്കാ​ട്: ആ​ല​ത്തൂരി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 145 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി അ​ബ്ദു​ൾ ഖ​യിം, ക​ൽ​പ്പ​റ്റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷി​നാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന ക​ഞ്ചാ​വ് വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച​താ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K