26 July, 2021 06:05:10 PM


കെൽട്രോൺ കോട്ടയം സെന്‍ററിൽ വിവിധ ഓൺലൈൻ കോഴ്‍സുകള്‍: അപേക്ഷ ഇപ്പോള്‍



കോട്ടയം: കെൽട്രോൺ കോട്ടയം സെൻ്ററിൽ വിവിധ കോഴ്‍സുകളില്‍ ഓൺലൈൻ ക്ലാസുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ അനിമേഷൻ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻ്റ് നെറ്റ് വർക്ക് മെയിൻ്റനൻസ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി,  മൊബൈൽ ഫോൺ സർവീസിംഗ്, ഡിപ്ലോമ ഇൻ ടാലി ആന്‍റ് ഫോറിൻ അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓട്ടോകാഡ്, പ്രീ പ്രൈമറി ടീച്ചർ ട്രയിനിംഗ്, ലോജിസ്റ്റിക് ആൻ്റ് സപ്ലെ ചെയിൻ മാനേജ്മെൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പി ജി ഡിസിഎ, വേഡ് പ്രോസസിംഗ് ഡാറ്റാ എൻട്രി, ടാലി എന്നിവയ്ക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്. എസ്.എസ്.എൽ.സി/ പ്ലസ് ടു/ഐ.ടി.ഐ/ ഡിപ്ലോമ / ബി.ടെക്  യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8590605265



Share this News Now:
  • Google+
Like(s): 2.6K