25 July, 2021 06:09:07 PM


കോട്ടയം ജില്ലയില്‍ നാളെ വാക്‌സിന്‍ സ്വീകരിക്കാന്‍ ബുക്കിംഗ് ഇന്ന് ഏഴു മുതല്‍




കോട്ടയം: ജില്ലയില്‍ നാളെ (ജൂലൈ 26 തിങ്കള്‍) കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ ഒന്നാം ഡോസായി സ്വീകരിക്കേണ്ടവര്‍ക്ക് ഇന്നു(ജൂലൈ 25 ഞായര്‍) വൈകുന്നേരം ഏഴു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K