18 July, 2021 04:12:19 PM


ജി​സി​ഡി​എ ക​ട ഒ​ഴി​പ്പി​ച്ച വീ​ട്ട​മ്മ​യ്ക്ക് സ​ഹാ​യ​വു​മാ​യി എം.​എ. യൂ​സ​ഫ​ലി



കൊ​ച്ചി: വാ​ട​ക കു​ടി​ശി​ക ന​ൽ​കാ​ത്ത​തു​മൂ​ലം കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ ജി​സി​ഡി​എ ക​ട ഒ​ഴി​പ്പി​ച്ച വീ​ട്ട​മ്മ​യ്ക്ക് സ​ഹാ​യ​വു​മാ​യി വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി. ഇ​വ​രു​ടെ ക​ട​വാ​ട​ക കു​ടി​ശി​ക​യ​ട​ക്കം ലൂ​ലു ഗ്രൂ​പ്പ് അ​ട​യ്ക്കു​മെ​ന്നാ​ണ് യൂ​സ​ഫ​ലിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


ലോ​ക്ക്ഡൗ​ണി​ല്‍ വാ​ട​ക ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് കൊ​ച്ചി മ​റൈ​ന്‍ ഡ്രൈ​വി​ല്‍ ക​ട ജി​സി​ഡി​എ അ​ട​പ്പി​ച്ച​ത്. ഇ​റ​ക്കി​വി​ട്ട​ത് താ​ന്തോ​ന്നി​ത്തു​രു​ത്ത് സ്വ​ദേ​ശി പ്ര​സ​ന്ന​കു​മാ​രി​യെ​യാ​ണ്. ജി​സി​ഡി​എ അ​ധി​കൃ​ത​ര്‍ ക​ട​യി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്ന് വ​ര്‍​ഷ​മാ​യി വാ​ട​ക​കു​ടി​ശി​ക​യു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K