15 July, 2021 02:20:31 PM


കൊച്ചി പനമ്പിള്ളി നഗറിൽ ഫ്ലാറ്റിന്‍റെ ബീം തകർന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം



കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ നിർമാണത്തിൽ ഇരുന്ന ഫ്ലാറ്റിന്റെ ബീം തകർന്നുവീണു തൊഴിലാളിക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്‍റെ പന്ത്രണ്ടാം നിലയിലാണ് അപകടം ഉണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K