11 July, 2021 01:39:12 PM


കേ​ര​ള​ത്തി​ൽ ബ​ലി​പെ​രു​ന്നാ​ൾ ഈ ​മാ​സം 21ന്: ഈ​ദ് ഗാ​ഹു​ക​ൾ ഉ​ണ്ടാ​കി​ല്ല



തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ബ​ലി​പെ​രു​ന്നാ​ൾ ഈ ​മാ​സം 21 ബു​ധ​നാ​ഴ്ച. ക​ഴി​ഞ്ഞ ദി​വ​സം മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​വാ​ത്ത​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച ദു​ൽ​ഹ​ജ് ഒ​ന്നാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് വി​വി​ധ ഖാ​സി​മാ​ർ അ​റി​യി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഈ​ദ് ഗാ​ഹു​ക​ൾ ഉ​ണ്ടാ​കി​ല്ല. ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ 20നാ​ണ് ബ​ലി​പെ​രു​ന്നാ​ൾ.


Share this News Now:
  • Google+
Like(s): 2.6K