10 July, 2021 05:19:01 PM


അ​മ്പ​ല​പ്പു​ഴ​യി​ലെ 'ചോ​ർ​ച്ച'; ജി. ​സു​ധാ​ക​ര​നെ​തി​രെ സി​പി​എം അ​ന്വേ​ഷ​ണം




ആലപ്പുഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലെ വീ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ സി​പി​എം ക​മ്മി​ഷ​നെ നി​യോ​ഗി​ച്ചു. മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജി.​സു​ധാ​ക​ര​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. വി​ഷ​യം ര​ണ്ടം​ഗ ക​മ്മി​ഷ​ന്‍ അ​ന്വേ​ഷി​ക്കും.

എ​ള​മ​രം ക​രീ​മും കെ.​ജെ തോ​മ​സും ആ​ണ് അം​ഗ​ങ്ങ​ൾ. ഇ​തി​നൊ​പ്പം പാ​ല, ക​ല്പ​റ്റ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രാ​ജ​യം അ​ത​ത് ജി​ല്ലാ ക​മ്മി​റ്റി​ക​ൾ പ​രി​ശോ​ധി​ക്കാ​നും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ തീ​രു​മാ​ന​മാ​യി. സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ജി.​സു​ധാ​ക​ര​ൻ പ​ക​രം മ​ത്സ​രി​ച്ച ത​നി​ക്കു സ​ഹ​ക​ര​ണ​മൊ​ന്നും ന​ൽ​കി​യി​ല്ലെ​ന്നാ​യി​രു​ന്നു സ​ലാം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ത​ന്നെ എ​സ്ഡി​പി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു സു​ധാ​ക​ര​ൻ കൂ​ട്ടു​നി​ന്ന​താ​യും ആ​ദ്യ ഘ​ട്ട​ത്തി​ൽ മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യി​ല്ലെ​ന്നും സ​ലാം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശി​ച്ചു. ഈ വി​മ​ർ​ശ​ന​മു​യ​ർ​ന്ന ജി​ല്ലാ, സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ല്‍​നി​ന്നും സു​ധാ​ക​ര​ൻ വി​ട്ടു​നി​ന്നി​രു​ന്നു. സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം അ​റി​യി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.‌


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K