10 July, 2021 01:17:10 PM


സ്വ​ർ​ണ​ക്ക​ട​ത്ത്: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടി



തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടി. ഈ ​മാ​സം 16ന് ​ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ത് നീ​ട്ടി​യ​ത്.

ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ടു എ​ന്ന​തി​നാ​ണ് സ​ര്‍​ക്കാ​ര്‍ സ​സ്‌​പെ​ന്‍​ഷ​ന്‍ നീ​ട്ടി​യ​ത്. സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി നീ​ട്ടി​യ വി​വ​രം കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു. സി​വി​ല്‍ സ​ര്‍​വീ​സ് ച​ട്ടം ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ശി​വ​ശ​ങ്ക​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K