08 July, 2021 05:17:01 PM


ആ​നി​ശി​വ​യെ അ​പ​മാ​നി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റ്; അഡ്വ സം​ഗീ​ത ല​ക്ഷ്മ​ണ​ക്കെ​തി​രെ കേ​സ്



കൊ​ച്ചി: എ​സ്ഐ ആ​നി​ശി​വ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക സം​ഗീ​ത ല​ക്ഷ്മ​ണ​ക്കെ​തി​രെ പോലീസ് കേ​സെ​ടു​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റ് ആ​നി ശി​വ​യു​ടെ അ​ഭി​മാ​ന​ത്തെ ക്ഷ​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റൊ​രു ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഐ​പി​സി 509, ഐ​ടി ആ​ക്ട് വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തി​രൂ​ക്ഷ​മാ​യ അ​ധി​ക്ഷേ​പ​മാ​ണ് സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ആ​നി​ശി​വ​ക്കെ​തി​രേ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നെ​തി​രേ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​മ​ര്‍​ശ​ന​വും ഉ​യ​ര്‍​ന്നി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K