08 July, 2021 12:24:11 PM


ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ൺ​വെ​ട്ടി കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്നു: സുഹൃത്ത് അറസ്റ്റിൽ



തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ൺ​വെ​ട്ടി കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന് കു​ഴി​ച്ചു മൂ​ടി. രാ​ജാ​ക്കാ​ടാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ദ​ന്ദൂ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‌

ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ദ​ന്ദൂ​ർ. മ​ദ്യ​പാ​ന​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് ദേ​വ്ച​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K