01 July, 2021 12:40:56 AM


മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ഹ​ർ​ജി



തൃശൂർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സമ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന്‍റെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന തോ​മ​സ് ഉ​ണ്ണി​യാ​ട​നാ​ണ് ഹ​ർ​ജി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ല്ലാ​ത്ത പ്ര​ഫ​സ​ര്‍ പ​ദ​വി പേ​രി​നൊ​പ്പം ചേ​ര്‍​ത്താ​ണ് സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ബി​ന്ദു വോ​ട്ടു തേ​ടി​യ​ത്. ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ബി​ന്ദു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​ണ്ണി​യാ​ട​ന്‍റെ ആ​വ​ശ്യം.


Share this News Now:
  • Google+
Like(s): 2.6K