30 June, 2021 06:27:12 AM


ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ


പ​നാ​ജി: ഗോ​വ​യി​ലെ സു​വാ​രി​ന​ഗ​റി​ലെ അ​മാ​ന്‍ കോ​ള​നി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ര​ണ്ട് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​വ​ര്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മേ​ല്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K