29 June, 2021 04:06:34 PM


കൊ​ല്ല​ത്ത് യു​വാ​വും യു​വ​തി​യും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ



കൊ​ല്ലം: മ​യ്യ​നാ​ട്ട് അ​യ​ൽ​വാ​സി​ക​ളാ​യ യു​വാ​വി​നെ​യും യു​വ​തി​യെ​യും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ര​വി​പു​രം സ്വ​ദേ​ശി​ക​ളാ​യ പ്രി​ൻ​സ്, സ്വ​പ്ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് പാ​ള​ത്തി​ന് സ​മീ​പം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.


Share this News Now:
  • Google+
Like(s): 5.5K