28 June, 2021 07:37:46 PM


ബ​ലാ​ത്സം​ഗ​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ജോ​സ​ഫൈ​നും പോ​ലീ​സും ശ്ര​മി​ച്ചു​ - മ​യൂ​ഖ ജോ​ണി



തൃ​ശൂ​ർ: ബ​ലാ​ത്സം​ഗ​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ പോ​ലീ​സും വ​നി​താ ക​മ്മീ​ഷ​നും ശ്ര​മി​ച്ച​താ​യി ഒ​ളി​മ്പ്യ​ൻ മ​യൂ​ഖ ജോ​ണി. ചാ​ല​ക്കു​ടി മു​രു​ങ്ങൂ​ര്‍ സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ ഇ​ര​യെ വീ​ട്ടി​ല്‍ ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്നാ​ണ് മ​യൂ​ഖ ജോ​ണി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

2016ൽ ​ഉ​ണ്ടാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. രാ​ജി വെ​ച്ച വ​നി​ത ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി ജോ​സ​ഫൈ​ൻ പ്ര​തി​ക്ക് വേ​ണ്ടി ഇ​ട​പെ​ട്ട​താ​യി മ​യൂ​ഖ ആ​രോ​പി​ച്ചു.

വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് ജോ​ണ്‍​സ​ണ്‍ വീ​ട്ടി​ല്‍ ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​യു​ടെ ന​ഗ്ന​മാ​യ വീ​ഡി​യോ​ക​ള്‍ എ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക, രാ​ഷ്ട്രീ​യ പി​ന്‍​ബ​ലം വ​ള​രെ വ​ലു​താ​യ​തി​നാ​ല്‍ ഇ​തു​വ​രെ നീ​തി കി​ട്ടി​യി​ട്ടി​ല്ലെ​ന്നും മ​യൂ​ഖ പ​റ​യു​ന്നു.


Share this News Now:
  • Google+
Like(s): 1.1K