20 June, 2021 07:59:08 PM


കു​ട്ട​നാ​ട​ന്‍ ജ​ന​ത നേരിടു​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​ - പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍



ആ​ല​പ്പു​ഴ: കു​ട്ട​നാ​ട​ന്‍ ജ​ന​ത നേരിടു​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ജ​ന​ങ്ങ​ള്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​മ്പോ​ള്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​ണോ സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​ഗ​ണ​ന​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.


കു​ട്ട​നാ​ട് സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ള​പ്പൊ​ക്ക ദു​രി​തം നീ​ക്കാ​ന്‍ ഹ്ര​സ്വ-​ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ള്‍ വേ​ണം. പു​ഴ​ക​ളി​ലേ​യും ക​നാ​ലു​ക​ളി​ലേ​യും എ​ക്ക​ലും ചെ​ളി​യും നീ​ക്ക​ണം. എ​സി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് സ​മ്പൂ​ര്‍​ണ പാ​രി​സ്ഥി​തി​ക പ​ഠ​നം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K