11 June, 2021 04:27:12 PM


അതിരമ്പുഴ ഉപ്പുപുരയ്ക്കല്‍ ശ്രീലക്ഷ്മിയില്‍ പി ജെ ജോതിഷ്മതി അമ്മ അന്തരിച്ചു



അതിരമ്പുഴ: ഉപ്പുപുരയ്ക്കല്‍  ശ്രീലക്ഷ്മി വീട്ടിൽ ആർട്ടിസ്റ്റ് എം വേലുക്കുട്ടൻ നായരുടെ (റിട്ടയേർഡ് അധ്യാപകൻ ) ഭാര്യ പി ജെ ജോതിഷ്മതി അമ്മ (78) അന്തരിച്ചു. പാലാ ഇടക്കോലി പല്ലാട്ട് കുടുംബാംഗമാണ്. മക്കൾ: പി വി ഹരികുമാർ ( നൈസ് കെമിക്കൽസ് എറണാകുളം), പി വി അനിൽകുമാർ. മരുമകൾ: ആശ ജി (ഹെഡ് ക്ലാർക്ക് ചങ്ങനാശ്ശേരി കോടതി). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Google+
Like(s): 5.7K