03 June, 2021 08:27:09 AM


ഭാര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേഷം മൃ​ത​ദേ​ഹം തെ​രു​വി​ലൂ‌​ടെ വ​ലി​ച്ചി​ഴ​ച്ച് യു​വാ​വ്



ജയ്പൂർ : ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് മൃ​ത​ദേ​ഹം തെ​രു​വി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലാ​ണു സം​ഭ​വം.​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ഞ്ഞും പി​ന്നീ​ട് മ​രി​ച്ചു. സു​നി​ൽ വാ​ൽ​മീ​കി(40) ആ​ണ് ഭാ​ര്യ സീ​മ(35)​യെ​യും ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

എ​ൺ​പ​തു മീ​റ്റ​റോ​ളം സീ​മ​യു​ടെ മൃ​ത​ദേ​ഹം സു​നി​ൽ വ​ലി​ച്ചി​ഴ​ച്ചു.15 വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​രാ​യ ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളാ​ണു​ള്ള​ത്. കൊ​ല​പാ​ത​ക​ശേ​ഷം ര​ക്ഷ​പ്പെ​ട്ട സു​നി​ലി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K