02 June, 2021 07:42:59 PM


പാലക്കാട് ആനിക്കോട് ആലിന്‍ചുവട് പാലപ്പൊറ്റ അജിത്കുമാര്‍ അന്തരിച്ചു



പാലക്കാട്: ആനിക്കോട് ആലിന്‍ചുവട് പാലപ്പൊറ്റ വീട്ടില്‍ പരേതനായ പവിത്രന്‍റെ മകന്‍ അജിത്കുമാര്‍ (52) അന്തരിച്ചു. ഭാര്യ: ശശികല, മക്കള്‍: അഖില, അമൃത, സഹോദരങ്ങള്‍: വിദ്യാധരന്‍, രാധാകൃഷ്ണന്‍, രേണുകാദേവി, ഗിരിജ, സജിത, ഉഷാകുമാരി, സുദര്‍മ്മ. സംസ്കാരം നടത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K