01 June, 2021 06:12:22 PM
തൃശൂര്‍ അരിയന്നൂര്‍ കാണംകോട്ട് രാമകൃഷ്ണന്‍ അന്തരിച്ചു

അരിയന്നൂര്‍ : തൃശൂര്‍ അരിയന്നൂര്‍ കാണംകോട്ട് രാമകൃഷ്ണന്‍ (87) അന്തരിച്ചു. ഭാര്യ: തങ്കമണി, മക്കള്‍: സുഭാഷിണി, ഉണ്ണികൃഷ്ണന്‍ (അലൈഡ് ബിസിനസ് കമ്മ്യൂണിക്കേഷന്‍, ഗുരുവായൂര്‍), ജയശ്രീ. മരുമക്കള്‍: സുബ്രഹ്മണ്യന്‍, അമ്പിളി (അധ്യാപിക, ഗവ: യു. പി. സ്‌കൂള്‍ ചൂണ്ടല്‍), പരേതനായ സദാനന്ദന്‍. സംസ്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പില്‍.