29 May, 2021 07:18:26 PM


അതിരമ്പുഴ മറ്റത്തില്‍ അജാസ്ഖാന്‍ കോവിഡ് ബാധിച്ച് മരിച്ചു



അതിരമ്പുഴ: അതിരമ്പുഴ മറ്റത്തില്‍ മർഹും കനി റാവുത്തറിന്‍റെ മകനും ഏറ്റുമാനൂര്‍-അതിരമ്പുഴ മുസ്ലിം ജമാ അത്ത് കൗൺസിലറും സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗവുമായ അജാസ് ഖാൻ (57) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് അംഗം ബേബിനാസ് അജാസ്. മക്കള്‍: അലിസ്നാ ബേബിഖാന്‍ (നഴ്സ്, സ്റ്റാര്‍കെയര്‍ ആശുപത്രി, കോഴിക്കോട്), മാഹിന്‍ അബുബക്കര്‍ (എംഇഎസ് എഞ്ചിനീയറിംഗ് കോളേജ്, മലപ്പുറം). ഖബറടക്കം നടന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K