18 May, 2021 07:48:49 AM


ഏറ്റുമാനൂര്‍ മുതിരക്കാലായില്‍ വേണുഗോപാൽ (പുകലക്കട ബാബു) അന്തരിച്ചുഏറ്റുമാനൂര്‍: മുതിരക്കാലായില്‍ വേണുഗോപാൽ എം എം (പുകലക്കട ബാബു - 63) അന്തരിച്ചു. ഭാര്യ: വേളൂര്‍ പുല്ലാപ്പള്ളില്‍ കുടുംബാംഗം രേണു വേണുഗോപാല്‍, മക്കള്‍: അഖില്‍ബാബു, അമല്‍ബാബു (ഇരുവരും ബിസിനസ്), മരുമകള്‍: നന്ദന (ഗോപാലനിലയം, ചിങ്ങവനം). സഹോദരങ്ങള്‍: ചന്ദ്രകാന്തന്‍ (പുകലക്കട, ഏറ്റുമാനൂര്‍), വസന്തകുമാര്‍ (കാര്‍ പ്ലാസ, കോട്ടയം), അജയകുമാര്‍ (ഷയര്‍ ഹോംസ്, കോട്ടയം), സന്തോഷ്കുമാര്‍ (അയര്‍ലന്‍ഡ്). സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പില്‍.Share this News Now:
  • Google+
Like(s): 6.7K