14 May, 2021 12:12:47 AM


കൊവിഡ് ബാധിച്ച് നഴ്‌സിംഗ് അസിസ്റ്റന്റ് മരിച്ചു


covid nursing assistant died


തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് നഴ്‌സിംഗ് അസിസ്റ്റന്റ് മരിച്ചു. ചിറയിൻകീഴ് ആശുപത്രി ജീവനക്കാരിയായ ലൈലയാണ് മരിച്ചത്. കടയ്ക്കാവൂര്‍ സ്വദേശിനിയാണ്. കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയവെയാണ് മരണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K